റിലൈന്‍സ് ജിയോ യുടെ കാലത്ത് ജീവിക്കുമ്പോള്‍ 300 Bits per second വേഗതയില്‍ ഇന്‍റര്‍നെറ്റില്‍ കണക്ട് ചെയ്യുന്ന ഒരു കാലം ഉണ്ടായിരുന്നു എന്ന് ഓര്‍ക്കുന്നത് നല്ലതല്ലേ ?
MultiTech MultiModem 224E7 എന്ന ഡയല്‍ അപ്പ് മോഡം ആണ് ചിത്രത്തില്‍ ഉള്ളത് . അതായതു നിങ്ങള്ക്ക് ഈ മോഡം തരുന്നതിനെക്കാള്‍ ഏകദേശം മുപതിനായിരം മടങ്ങ്‌വേഗതയില്‍ ആണ് ഇതിന്റെ അടുത്ത് ഇരിക്കുന്ന ജിയോ ഫൈ ഉപകരണം പ്രവര്‍ത്തിക്കുന്നത് .

No comments:
Post a Comment