Wednesday, 7 September 2016

Mac SE Motherboard

1987 മാര്‍ച്ച്‌ രണ്ടാം തീയതി പുറത്തിറങ്ങിയ ആപ്പിള്‍ മാക് എസ് ഈ എന്ന കൊച്ചു കമ്പ്യൂട്ടറിന്റെ മദര്‍ ബോര്‍ഡ്‌ ആണ് ഇത് . വെറും 3900 ഡോളര്‍ മാത്രമായിരുന്നു കമ്പ്യൂട്ടര്‍ വില . വില കൂടുതല്‍ ആയതു കൊണ്ട് വിഷമിക്കേണ്ട , എട്ടു മെഗാ ഹെര്‍ട്സ് വേഗത ഉള്ള നല്ല തകര്‍പ്പന്‍ motorola 68000 മൈക്രോ പ്രോസ്സസര്‍ ഉം രണ്ടു എം ബി മെമ്മറിയും ഇരുപതു എം ബി ഹാര്‍ഡ് ഡിസ്ക്ഉം ഇതിനുണ്ട് . പോരെ



No comments:

Post a Comment