ഇതെര്‍ നെറ്റ് എന്ന ആക്സസ് പ്രോടോകോള്‍ നെറ്റ്‌വര്‍ക്ക് ലോകം കീഴടക്കുന്നതിനു മുന്‍പ് ടോകെന്‍ പാസ്സിംഗ് എന്ന രീതി ഉപയോഗിച്ച് ആണ് ലോക്കല്‍ ഏരിയ നെറ്റ്‌വര്‍ക്ക് ഇല്‍ കമ്പ്യൂട്ടര്‍ പരസ്പരം ബന്ധിപിചിരുനത് .
ടോകെന്‍ പാസ്സിംഗ് രീതിയില്‍ ഉള്ള ജനകീയ ഉല്പന്നം ആയിരുന്നു DPC എന്ന കമ്പനിയുടെ ആര്‍ക് നെറ്റ് .
നമ്മള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന മാക് ഐഡിക്ക് പകരം ഡിപ്പ് സ്വിച്ച് ഉപയോഗിച്ച് നമ്മള്‍ തന്നെ സെറ്റ് ചെയ്യുന്ന സ്റ്റേഷന്‍ ഐഡി ആണ് ഇതില്‍ . കേബിള്‍ ടി വി ക്കാര്‍ ഉപയോഗിക്കുന്ന പോലെഉള്ള CoAxial
കേബിള്‍ ആണ് ഇതില്‍ ഉള്ളത് .
കേബിള്‍ ആണ് ഇതില്‍ ഉള്ളത് .
No comments:
Post a Comment