ടേപ്പ് ഡ്രൈവ് കള്‍ എല്ലാ കാല ഘട്ടത്തിലും ബാക്ക് അപ്പ്‌ഇന് ഉള്ള മികച്ച മാധ്യമം ആയിരുന്നു . storage Capacity മാത്രം ആണ് മാറിക്കൊണ്ടിരിക്കുന്നത് . 80 കളില്‍ ഉപയോഗിച്ചിരുന്ന ഒരു നോവല്‍ നെറ്റ് വെയര്‍ സെര്‍വര്‍ നെറ്റ്ഇവര്‍ക്ക് ല്‍ നിന്ന് കിട്ടിയ ഒരു ബാക്ക് അപ്പ് ഡ്രൈവ് ആണിത് . 150 MB ടേപ്പ് കല്‍ ആയിരുന്നു ഇതില്‍ ഉപയോഗിച്ചിരുന്നത് .
SCSI ഇന്റെര്ഫസ് കാര്‍ഡ് ഉപയോഗിച്ച് ആണ് കമ്പ്യൂട്ടറും ആയി ബന്ധിപിചിരുന്നത് .
SCSI ഇന്റെര്ഫസ് കാര്‍ഡ് ഉപയോഗിച്ച് ആണ് കമ്പ്യൂട്ടറും ആയി ബന്ധിപിചിരുന്നത് .
No comments:
Post a Comment