ഇന്ന് ഒരു ചെറിയ / വലിയ ഹാര്‍ഡ് ഡിസ്ക് പരിചയപെടുത്താം . 300 MB ആണ് കാപസിടി . ST-506 എന്ന interface വഴി കമ്പ്യൂട്ടറില്‍ ബന്ധിപ്പിക്കാം . രണ്ടു കേബിള്‍ ഉണ്ട് , ഒന്ന് ഡാ ട്ടയ്ക്ക് , ഒന്ന് കണ്ട്രോള്‍ സിഗ്നല്‍ഇന് വേണ്ടി .
അന്നത്തെ കാലത്ത് നിര്‍മാണ പ്രക്രിയയില്‍ ബാഡ് സെക്ടര്‍ ഒട്ടും ഇല്ലാത്ത ഹാര്‍ഡ്ഡിസ്ക് നിര്‍മാണം ഏതാണ്ട് അസാധ്യം ആയിരുന്നു . അത് കൊണ്ട് നിര്‍മാണ ശേഷം സ്കാന്‍ ചെയ്തു ബാഡ് ആയ സെക്ടര്‍ കണ്ടെത്തി അത് മാര്‍ക്ക് ചെയ്തശേഷം ആണ് ഹാര്‍ഡ് ഡിസ്ക് വിപണിയില്‍എത്തുക . പടത്തില്‍ പേനയുടെ ഭാഗത്ത് കാണുന്ന പ്രിന്റ് ബാഡ് ട്രാക്ക് ലിസ്റ്റ്ആണ് .
കുറച്ചു പേര്‍ക്ക് എങ്കിലും പുതിയ അറിവ് ആണ് എന്ന് കരുതുന്നു .
#Computer_Puraanam

No comments:
Post a Comment