സിഡി ഡ്രൈവ് കളില്‍ ആദ്യ കാലത്തെ ഒരു മോഡല്‍ ഉപകരണം പരിചയപെടാം . ഇത് ഒരു ക്യാഡി ലോഡിംഗ് SCSI ഇന്റെര്ഫസ് സി ഡി ഡ്രൈവ് ആണ് . നേരിട്ട് ഒരു സി ഡി ഇടുന്നതിനു പകരം ഇന്നത്തെ കാലത്തേ സി ഡി കവര്‍ പോലെ ഒരു ചെറിയ പെട്ടിയില്‍ സിഡി അടക്കം ചെയ്തു ഇതില്‍ ഇടുകയാണ് ചെയ്യുന്നത് .
#Computer_Puraanam
#Computer_Puraanam
No comments:
Post a Comment