Monday 12 September 2016

Apple i-Mac 1998

വിപ്ലവാല്‍മകം ആയ മാറ്റങ്ങള്‍ പൊതുവേ ജനം അല്‍പ്പം സംശയത്തോടെ മാത്രമേ നോക്കാറുള്ളൂ . ജോണി ഐവിന്റെ ഡിസൈന്‍ കഴിവില്‍ പുറത്തിറങ്ങിയ , കെന്‍ സെഗാല്‍ എന്ന പരസ്യ കമ്പനിക്കാരന്‍ നിര്‍ദ്ദേശിച്ച പിന്നീടു ലോക പ്രശസ്തം ആയ ഐ എന്ന് ബ്രാണ്ടിംഗ് ല്‍ പുറത്തിറങ്ങിയ ആദ്യ ഉല്പന്നം ആണ് 1998 ഇല്‍ പുറത്തിറങ്ങിയ ഐ മാക് .
ഫ്ലോപ്പി ഡ്രൈവ് കമ്പ്യൂട്ടര്‍നു ആവശ്യം ഇല്ല എന്ന ധീരം ആയ പ്രസ്താവന ആദ്യം നടത്തിയ കമ്പ്യൂട്ടര്‍ ആണ് ഐ മാക് . അത് പോലെ തന്നെ USB പോര്‍ട്ട്‌ ഉള്‍പടെ വന്ന ആദ്യ മാക് കമ്പ്യൂട്ടറും ഇതായിരുന്നു .

No comments:

Post a Comment